Mohanlal Priyadarshan combo's evergreen movie Vandanam
മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും, ആവേശത്തിലാഴ്ത്തുകയും, ഒടുവിൽ ഒരു നൊമ്പരം ബാക്കിയാക്കുകയും ചെയ്ത വന്ദനം എന്ന സിനിമ റിലീസ് ആയിട്ട് ഏകദേശം മൂന്നു പതിറ്റാണ്ടിനോടടുക്കുന്നു. വർഷങ്ങൾക്ക് മുൻപ് രൂപപ്പെടുത്തിയ ഹാസ്യ രംഗങ്ങൾ ഇന്നും ഹിറ്റായി നിൽക്കാൻ കാരണം അതിലെ ലാളിത്യവും, ശുദ്ധതയും കൊണ്ടു മാത്രമാണ്.